App Logo

No.1 PSC Learning App

1M+ Downloads

അസാമാന്യ ശിശുക്കളുടെ സവിശേഷതകൾ ഏവ :

  1. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമാംവിധം വേറിട്ടു  നിൽക്കുന്ന ശിശുവാണ് അസാമാന്യ ശിശു
  2. മാനസികശേഷി, കായിക വികസനം, വൈകാരിക പ്രകടനം, സാമൂഹിക വ്യവഹാരം തുടങ്ങിയ പലതിലും വ്യതിയാനം സംഭവിക്കാം
  3. സമായോജന പ്രശ്നങ്ങൾ ഉണ്ടാകാം 

    A2 മാത്രം

    B1 മാത്രം

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    അസാമാന്യ ശിശു

    • സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമാംവിധം വേറിട്ടു  നിൽക്കുന്ന ശിശുവാണ് അസാമാന്യ ശിശു
    • ഏത് വശത്തേക്കും ഈ വ്യതിചലനം സംഭവിക്കാം
    • മാനസികശേഷി, കായിക വികസനം, വൈകാരിക പ്രകടനം, സാമൂഹിക വ്യവഹാരം തുടങ്ങിയ പലതിലും വ്യതിയാനം സംഭവിക്കാം
    • സമായോജന പ്രശ്നങ്ങൾ ഉണ്ടാകാം 

    Related Questions:

    കേവല മനഃശാസ്ത്രത്തിൽ പെടാത്തതേത് ?
    താഴെപ്പറയുന്നവയിൽ അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
    ജോൺ. ബി. വാട്സൻ്റെ പരീക്ഷണത്തിൽ ശബ്ദത്തോടുള്ള ഭയം ........... ആണ്.
    The school of thought that explains learning in terms of relationships or bonds between stimuli and responses is called:
    ലജ്ജാലുവല്ലാത്ത കുട്ടികളിൽ കാണപ്പെടാത്ത പെരുമാറ്റം ?